പാറമേക്കാവ്, തിരുവമ്പാടി വേല; തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് വേണ്ട; അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
തൃശൂർ: തിരുവമ്പാടി ദേവസ്വം വേലയോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. പെസോ നിർദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്ന് കണ്ടെത്തിയതിനെ ...



