വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്
തിരുവനന്തപുരം: വേളാങ്കണ്ണി ആരോഗ്യ മാതാ ദേവാലയത്തിലെ വാർഷിക തിരുനാളിനോടനുബന്ധിച്ച് തീർഥാടകർക്കായി എറണാകുളം ജംഗ്ഷനിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക പ്രതിവാര ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ...

