ദേശീയതയോടൊപ്പം നടന്ന സഞ്ചാരി; വൈജ്ഞാനിക സമൂഹത്തിന് തീരാനഷ്ടം; വേലായുധന് പണിക്കശ്ശേരിയുടെ മരണത്തിൽ ഡോ. സി.ഐ. ഐസക്കും പി.എന്‍. ഈശ്വരനും
തൃശ്ശൂര്‍: മലയാള സാഹിത്യത്തിനും സഞ്ചാരസാഹിത്യത്തിനും നിരവധി ചരിത്രഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത മഹാപുരുഷനായ വേലായുധന് പണിക്കശ്ശേരി എന്നും ദേശീയതയോടൊപ്പം നടന്ന സഞ്ചാരിയാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് ...


