കാർഗിൽ വിജയ് ദിവസ്; മൂന്ന് മക്കളിൽ രണ്ട് പേരെയും സൈനിക സേവനത്തിനയച്ച അമ്മ; ധീര സൈനികൻ അജികുമാറിന്റെ ഓർമ്മകളിൽ വെളളനാട്
തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസിൽ രാജ്യമെമ്പാടും ധീര സൈനികർക്ക് സ്മരണാഞ്ജലി അർപ്പിക്കുമ്പോൾ ധീര സൈനികൻ കെ അജികുമാറിന്റെ ഓർമയിൽ നാടും വീടും. തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ് അജികുമാർ. ...

