”മലപ്പുറം” പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് പിണറായിയുടെ പിന്തുണ; വെള്ളാപ്പള്ളിയുടെ നാവിന് സരസ്വതീവിലാസമുണ്ടെന്ന് മുഖ്യമന്ത്രി
ചേർത്തല : 'മലപ്പുറം" പരാമർശത്തിൽ വെള്ളാപ്പള്ളിക്ക് പിണറായിയുടെ പിന്തുണ. വെള്ളാപ്പള്ളിയുടെ നാവിന് സരസ്വതീവിലാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വിജയിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ...