VELLARADA - Janam TV

VELLARADA

ബൈക്കിടിച്ച് പരിക്കേറ്റയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ട് കടന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ ബൈക്ക് അപകടത്തിൽ പരിക്ക് പറ്റിയ ആളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം കൂട്ടപ്പന മുഗൾ സ്വദേശി അതുൽ ദേവാണ് വെള്ളറട പൊലീസിന്റെ ...

കണ്ടത് കരടി തന്നെ! വെള്ളറടയിൽ കണ്ടത് കരടിയെന്ന് സ്ഥിരീകരണം; തെളിവായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കണ്ട വന്യജീവി കരടിയെന്ന്ആ സ്ഥിരീകരണം. തെരച്ചിലിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്ത് വനംവകുപ്പും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കരടിയെ ...

പ്രതീകാത്മക ചിത്രം

വെള്ളറടയിൽ കരടി; പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ടാപ്പിം​ഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെള്ളറട വിളാകത്താണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ...

വിലയ്‌ക്ക് വാങ്ങിയ ഭൂമിയിൽ ഉടമ അറിയാതെ ഒറ്റ രാത്രിയിൽ പൊട്ടിമുളച്ചത് ഒരു ശവക്കല്ലറ; പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇങ്ങനെ

തിരുവനന്തപുരം: ശവക്കല്ലറയോടൊപ്പം ഉടമറിയാതെ പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടു. 25 വർഷം മുൻപ് വിലയ്ക്ക് വാങ്ങിയ വസ്തുവിലാണ് പുതിയ കല്ലറ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം മുള്ളിലവുവിള കുഴിയോട് കൃഷ്ണ വിലാസം ...

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് 13 കാരന്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: വെള്ളറടയിൽ 13 കാരന്റെ മരണത്തിൽ ദുരൂഹത. കൈകൾ പിന്നിൽ കെട്ടിയ നിലയിലാണ് കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച ...

വീട് കയറി ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നാലംഗ സംഘം വീട് കയറി അക്രമിച്ചതായി പരാതി. വെള്ളറടയിലാണ് സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വെള്ളറട സ്വദേശി ശ്യാമള സഹോദരിയുടെ ...

പോലീസ് സ്‌റ്റേഷന് മുന്നിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. വെള്ളറട പോലീസ് സ്‌റ്റേഷന് സമീപത്തെ മരത്തിൽ കയറിയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കുന്നത്തുകാൽ സ്വദേശി ...

വെള്ളറടയിലെ നിയമവിരുദ്ധ ക്വാറി പ്രവർത്തനത്തിന് തടയിട്ട് അസിസ്റ്റന്റ് തഹസിൽദാർ; നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

തിരുവനന്തപുരം: വെള്ളറടയിലെ നിയമവിരുദ്ധ ക്വാറി പ്രവർത്തനം നിർത്തിവെപ്പിച്ചു. പോലീസ് സുരക്ഷയിൽ അസിസ്റ്റന്റ് തഹസിൽദാറെത്തിയാണ് ക്വാറി പൂട്ടിയത്. സംഭവത്തിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിധി നടപ്പിലാക്കാൻ പോലീസ് തയാറായിരുന്നില്ല. ഈ ...

പരിക്കുകളുമായി എത്തിയ പരാതിക്കാരനോട് ചികിത്സതേടാൻ ആവശ്യപ്പെട്ടു; കേസെടുക്കാത്തതിൽ പ്രകോപിതനായ യുവാവ് പോലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടി കടന്നു കളഞ്ഞു

തിരുവനന്തപുരം: പോലീസ് സ്റ്റേഷന്റെ ​ഗേറ്റ് താഴിട്ട് പൂട്ടി അമ്പൂരി സ്വദേശി. വെള്ളറട പോലീസ് സ്റ്റേഷന്റെ ​ഗേറ്റാണ് നോബി തോമസ് താഴിട്ട് പൂട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു ...

തിരുവനന്തപുരത്ത് വയോധികയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചു; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം: 75 വയസായ വയോധികയെയും മകളെയും വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വസ്തു തർക്കത്തിൻ്റെ പേരിലാണ് മർദ്ദനമെന്നാണ് റിപ്പോർട്ടുകൾ. വെള്ളറട മരപ്പാലത്താണ് സംഭവം. മരപ്പാലം സ്വദേശി സുന്ദരി ...

കരടിയെ കിണറ്റിനുള്ളിൽ കണ്ടെത്തി; രക്ഷാപ്രവർത്തനം ആരംഭിച്ച് വനം വകുപ്പ്

തിരുവനന്തപുരം: കിണറ്റിൽ കരടി വീണു. തിരുവനന്തപുരം വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വീട്ടുകാർ കിണറ്റിനുള്ളിൽ കരടിയെ കണ്ടെത്തിയത്. കരടി ...