വിലയ്ക്ക് വാങ്ങിയ ഭൂമിയിൽ ഉടമ അറിയാതെ ഒറ്റ രാത്രിയിൽ പൊട്ടിമുളച്ചത് ഒരു ശവക്കല്ലറ; പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിലയ്‌ക്ക് വാങ്ങിയ ഭൂമിയിൽ ഉടമ അറിയാതെ ഒറ്റ രാത്രിയിൽ പൊട്ടിമുളച്ചത് ഒരു ശവക്കല്ലറ; പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 11:01 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശവക്കല്ലറയോടൊപ്പം ഉടമറിയാതെ പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടു. 25 വർഷം മുൻപ് വിലയ്‌ക്ക് വാങ്ങിയ വസ്തുവിലാണ് പുതിയ കല്ലറ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം മുള്ളിലവുവിള കുഴിയോട് കൃഷ്ണ വിലാസം വീട്ടിൽ തങ്കരാജിന്റെ വസ്തുവിലെ പഴയ കല്ലറയ്‌ക്ക് ഒപ്പമാണ് പുതിയൊരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടത്. ഉടമ പൊലീസിൽ പരാതി നൽകി.

തങ്കരാജ് 52 വർഷമായി പത്തനംതിട്ടയിൽ ടാപ്പിം​ഗ് തൊഴിൽ‌ ചെയ്തുവരികയാണ്. മാസത്തിലൊരിക്കൽ നാട്ടിൽ‌ വന്ന് മടങ്ങി പോവുകയാണ് പതിവ്. കഴിഞ്ഞ ദിവസമാണ് തങ്കരാജിന്റെ ബന്ധുക്കൾ തങ്കരാജിന്റെ വീടിനോട് ചേർന്നുള്ള പഴയ ശലക്കല്ലറയോടൊപ്പം പുതിയൊരു ശവക്കല്ലറ കൂടി കണ്ടത്. ബന്ധുക്കൾ തങ്കരാജിനെ വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തി വെള്ളറട പൊലീസിൽ പരാതി നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ വീട്ടമ്മയുടെ പറമ്പിലുണ്ടായിരുന്ന 35 വർഷം മുൻപ് മരണപ്പെട്ട അമ്മയുടെ കല്ലറ പൊട്ടിച്ചിരുന്നതായി കണ്ടെത്തി. ഇവരുടെ ഭൂമി സമീപവാസികളായ മൂന്നം​ഗ സംഘം വാങ്ങാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. പുതുതായി വസ്തു വാങ്ങുന്നവരുടെ താത്പര്യമനുസരിച്ച് മാതാവിന്റെ 35 വർഷം മുൻപ് അടക്കം ചെയ് ശവക്കല്ലറ തകർത്ത് അതിലുണ്ടായിരുന്ന അവശിഷ്ടങ്ങൾ തങ്കരാജിന്റെ ഭൂമിയിൽ കുഴിച്ച് മൂടി പുതിയ കല്ലറ സ്ഥാപിക്കുകയായിരുന്നു. വീട്ടമ്മയെ ചോദ്യം ചെയ്തപ്പോൾ മാതാവിന്റെ അസ്ഥികൂടമാണ് കുഴിച്ചിട്ടതെന്ന് സമ്മതിച്ചു.

Tags: thiruvanathapuramVELLARADA
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies