106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു
കരാക്കസ്: ഇരട്ട ഭൂചലനത്തില്‍ തകര്‍ന്ന വെനസ്വേലയില്‍ പ്രതീക്ഷയുടെ കിരണം. ദുരന്തബാധിതമായ ലാ ഗ്വാരിയ സംസ്ഥാനത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 106 മണിക്കൂറോളം കുടുങ്ങിക്കിടന്ന 21-കാരനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. ആക്ടിങ് ...

