Vengola Lightning Damage - Janam TV

Vengola Lightning Damage

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ പാലായിക്കുന്ന് പ്രദേശത്ത് അർധരാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തോളം വീടുകൾക്ക് നാശനഷ്ടം. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായത്. നിരവധി വീടുകളിലെ ...