VENJARAMOODU MASS MURDER - Janam TV

VENJARAMOODU MASS MURDER

“ഓട്ടോയിൽ ഇരുന്ന് ഫോണിൽ ​എന്തൊക്കെയോ കളിക്കുന്നുണ്ടായിരുന്നു, അഫാൻ പിച്ചും പേയും പറയുന്നെന്ന് പൊലീസ് എന്നോട് വിളിച്ചുപറഞ്ഞു”: ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പുറത്ത്. രണ്ട് തവണ അഫാനെ കണ്ടുവെന്നും അമ്മയുടെ ഫോണിൽ നിന്നാണ് ...

തലയിൽ തുരുതുരാ ആഞ്ഞടിച്ചു; ശിരസ് പിളർത്തി; 5 പേരും ചുറ്റികയ്‌ക്കിരയായി!! പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഇരകളായവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. അഞ്ചുപേരും മരിച്ചത് തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഓരോരുത്തരുടെയും തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. എല്ലാവരുടെയും തലയിൽ ഒന്നിലധികം ...

‘സഹോദരിയുടെ മകനാണ് വിവരം അറിയിച്ചത്; ഇളയമകന്‍ മരിച്ചു പോയെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു’ ; ദുഃഖത്തോടെ അഫാന്റെ പിതാവ്

തിരുവനന്തപുരം : സഹോദരനും പെൺ സുഹൃത്തും ബന്ധുക്കളും ഉൾപ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയ അഫാന് സ്വയം വരുത്തി വച്ച സാമ്പത്തിക ബാധ്യതകളോ മാനസികമായ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് ...

ലഹരി ഉപയോ​ഗിച്ചിരുന്നു, 5 പേരെയും ചുറ്റികയ്‌ക്ക് അടിച്ചു; മൃത​ദേഹങ്ങൾക്ക് സമീപം 500-ന്റെ നോട്ടുകൾ; മാല പണയം വച്ചതിന് തെളിവ്

തിരുവനന്തപുരം; തലസ്ഥാനത്തെ കൂട്ടക്കൊലയുടെ നടുക്കത്തിലാണ് കേരളം മുഴുവൻ. വീട്ടുകാരെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ 23-കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം സമാനതകളില്ലാത്തതും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തുമായിരുന്നു. ആറ് ...

കൂട്ടക്കൊലയ്‌ക്ക് പിന്നിൽ പ്രണയവും പണവും

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രണയവും പണവും എന്ന് സൂചന. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശിയായ ഫര്‍സാനയും അഫാനുമായി കുറച്ച് ...

കൊലയ്‌ക്ക് മുന്‍പ് കുഞ്ഞനിയന് മന്തി വാങ്ങിക്കൊടുത്തു.! ഫര്‍സാനയെ കൊന്നത് അവള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാനെന്ന് പ്രതി

തിരുവനന്തപുരം:അഫാന്‍ കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍. അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും മാതാവിനെ പരുക്കേല്‍പ്പിക്കുകയും ചെയ്ത അഫാൻ കാമുകിയെ കൊന്നത് അവള്‍ ഒറ്റപ്പെട്ട് പോകാതിരിക്കാനെന്ന് വെളിപ്പെടുത്തിയതായി ...

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം, പിതാവിന് 75 ലക്ഷത്തിന്റെ കട ബാധ്യതയെന്ന് അഫാൻ; വിശ്വാസത്തിലെടുക്കാതെ പൊലീസ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച തലസ്ഥാനത്തെ കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. സംഭവത്തിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തിൽ വ്യക്തതയില്ലെന്നും ...

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതകങ്ങൾ നടന്നത് രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിൽ – റൂറൽ എസ്.പി കെ.എസ്. സുദർശൻ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ നടന്ന കൂട്ടക്കൊലകൾ രാവിലെ പത്ത് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നു റൂറൽ എസ്.പി കെ.എസ്. സുദർശൻ സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് ...

Page 2 of 2 1 2