അതെ അയാള്‍ സ്വാര്‍ത്ഥനാണ്..! ഇതൊക്കെ ചെയ്യുന്ന അയാൾ സ്വാര്‍ത്ഥനല്ലാതെ ആര്; വെങ്കിടേഷ് പ്രസാദ്
വിരാട് കോലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കുന്ന വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. എക്‌സിലൂടെയായിരുന്നു താരത്തിന്റെ മനം നിറയ്ക്കുന്ന കുറിപ്പ്. താരത്തിന്റെ 49-ാം സെഞ്ച്വറിക്ക് ...