‘കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി’ ദോഷം ചെയ്യും; രാഹുലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ല; മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് നേതാവ്
പാലക്കാട്: നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി ദോഷം ചെയ്യുമെന്ന് ...

