'കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി' ദോഷം ചെയ്യും; രാഹുലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ല; മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് നേതാവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി’ ദോഷം ചെയ്യും; രാഹുലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ല; മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 09:48 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നിയമസഭ മണ്ഡലത്തിലെ ഉപതെര‍ഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി കോൺ​ഗ്രസ് നേതാക്കൾ. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി ദോഷം ചെയ്യുമെന്ന് കൽപ്പാത്തിയിലെ കോൺഗ്രസ് നേതാവ് വെങ്കിടേശ്വരൻ സി.ആർ ജനം ടിവിയോട് പറഞ്ഞു.

ജില്ലയിൽ നിന്നുള്ള നിരവധി പേരുകൾ തഴഞ്ഞാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും കഴിവുള്ള നിരവധി നേതാക്കൾ ജില്ലയിൽ തന്നെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും വെങ്കിടേശ്വരൻ പറഞ്ഞു. ജില്ലയിൽ നിന്നുള്ള 6,7 പേരുടെ പേരുകൾ നേതൃത്വത്തിന് നൽകിയതാണ്. താഴെക്കിടയിലും കഴിവുള്ളവരുണ്ട്. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ ജില്ലയിലുണ്ട്. അവസരം നൽകിയാൽ മാത്രമേ അവർക്ക് ഉയർന്നു വരാൻ സാധിക്കുകയുള്ളൂ എന്നും വെങ്കിടേശ്വരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായത് മുതൽ പാലക്കാട് മണ്ഡലത്തിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരായിരുന്നു ഉയർന്നുവന്നിരുന്നത്. ആ സമയം മുതൽക്കേ കോൺ​ഗ്രസിലെ ഒരു വിഭാ​ഗം ഇതിനെതിരെ രം​ഗത്ത് വന്നിരുന്നു. പാലക്കാട് നിന്നൊരാൾ തന്നെയാകണം ജനവിധി തേടേണ്ടത് എന്നതായിരുന്നു അവരുടെ അഭിപ്രായം. കോൺ​ഗ്രസിന്റെ ഡിജിറ്റൽ സെൽ കൺവീനർ പി. സരിനെ മനസിൽ കണ്ട് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും ഈ അഭിപ്രായം മുന്നോട്ടുവച്ചിരുന്നു.

പത്തനംതിട്ടയിൽ നിന്നുള്ള രാഹുലിന് സ്വാധീനമില്ലെന്നും സംസ്ഥാന നേതാവെന്ന പരിവേശഷം ഇല്ലെന്നുമാണ് ജില്ലാ നേതൃത്വം കെപിസിസി നേതൃത്വത്തെ അറിയിച്ചതെങ്കിലും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെസി വേണു​ഗോപാലിന്റെയും ഷാഫി പറമ്പിലിന്റെയും പിന്തുണയാണ് രാഹിലിനുള്ളത്.

Tags: Rahul MankoottathilPalakkad BielectionVenkideshwaran CR
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies