ഹോസ്റ്റൽ മുറിയിൽ മകന്റെ ചോരകൊണ്ട് ‘എസ്എഫ്ഐ സിന്ദാബാദ്’ എന്ന് എഴുതിച്ചു, ഭീഷണിപ്പെടുത്തി അംഗത്വം എടുപ്പിച്ചു; മുൻ പിടിഎ പ്രസിഡന്റ്
കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ എസ്എഫ്ഐയുടെ ക്രൂരകൃത്യങ്ങൾ ചർച്ചയാകുകയാണ്. ഇപ്പോഴിതാ, കോളേജില്‍ എസ്എഫ്ഐക്ക് പ്രത്യേകമായൊരു കോടതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പിടിഐ പ്രസിഡന്റ് ...


