വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുമോ? ശ്രീലങ്ക എയ്‌ക്കെതിരായ തര്‍ക്കത്തിന് പിന്നാലെ അച്ചടക്ക നടപടി പരിഗണിച്ച് ബിസിസിഐ
ദംബുള്ള: ശ്രീലങ്ക എയ്ക്കെതിരായ ഏകദിന ട്രൈ സീരീസ് മത്സരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. ...

