വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുമോ? ശ്രീലങ്ക എയ്ക്കെതിരായ തര്‍ക്കത്തിന് പിന്നാലെ അച്ചടക്ക നടപടി പരിഗണിച്ച് ബിസിസിഐ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുമോ? ശ്രീലങ്ക എയ്‌ക്കെതിരായ തര്‍ക്കത്തിന് പിന്നാലെ അച്ചടക്ക നടപടി പരിഗണിച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 03:15 pm IST
Facebook
Twitter
WhatsAppTelegram

ദംബുള്ള: ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന ട്രൈ സീരീസ് മത്സരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മാച്ച് റഫറി പിഴ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ബിസിസിഐ ഇതുവരെ എടുത്തിട്ടില്ല.

മത്സരം സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക എ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ വൈഭവ് സൂര്യവംശിയെയും സൂര്യാന്‍ഷ് ഷെഡ്‌ഗെയെയും ശ്രീലങ്കന്‍ താരങ്ങള്‍ പ്രകോപിപ്പിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈഭവ് സൂര്യവംശിക്കും ശ്രീലങ്കയുടെ വിഷന്‍ ഹലംബാഗെയ്‌ക്കും മത്സരഫീസിന്റെ 50 ശതമാനം പിഴ ചുമത്താന്‍ മാച്ച് റഫറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യ എ നായകന്‍ തിലക് വര്‍മ്മയ്‌ക്ക് 30 ശതമാനവും ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ലയ്‌ക്ക് 20 ശതമാനവും പിഴ ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

എ ടീമുകളുടെ മത്സരമായതിനാല്‍ അന്തിമ നടപടി സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളാണ്. ശ്രീലങ്ക ക്രിക്കറ്റ് സ്വന്തം താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തില്‍, വൈഭവ് സൂര്യവംശിക്കും തിലക് വര്‍മ്മയ്‌ക്കുമെതിരെ ബിസിസിഐ എന്ത് തീരുമാനമെടുക്കുമെന്നത് ശ്രദ്ധേയമാകും. അതേസമയം, അഫ്ഗാനിസ്ഥാന്‍ എയെ 101 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ എ ട്രൈ സീരീസ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

Tags: bccivibhav sooryvanshidicplinery action
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies