മാംസം തിന്നുന്ന ബാക്ടീരിയ വീണ്ടും; 13 പേരുടെ ജീവനെടുത്തു; സമുദ്രവിഭവങ്ങളും കടൽവെള്ളവും പ്രശ്നം
യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ 'മാസം ഭക്ഷിക്കുന്ന' ബാക്ടീരിയ (വിബ്രിയോ വൾനിഫിക്കസ്) ബാധമൂലം 13 പേർ മരിച്ചു. രണ്ട് ചുഴലിക്കാറ്റുകളുടെ നാശനഷ്ടത്തിൽ നിന്ന് കരകറുന്നതിനിടെയാണ് വിബ്രിയോ വൾനിഫിക്കസ് ബാക്ടീരിയ ...

