ഇന്ത്യക്ക് പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ! നായകസ്ഥാനത്തേക്ക് ഗിൽ; വൈസ് ക്യാപ്റ്റനാകാൻ ഈ ഇന്ത്യൻ ബാറ്റർ
രോഹിത് ശർമ്മ വിരമിച്ചതിനെത്തുടർന്ന് യുവ ബാറ്റർ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ...