വടിയെടുത്ത് ഗവർണർ; സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല മുൻ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്; 30 ദിവസത്തിനകം മറുപടി നൽകണം
തിരുവനന്തപുപരം: സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. ...