ശ്രീനാരായണ ഗുരു ഇല്ലായിരുന്നെങ്കിൽ സനാതന ധർമ്മം കേരളത്തിൽ ഇല്ലാതായേനെ, മനസിന്റെയും ഹൃദയത്തിന്റെയും യാത്രയാണ് ശിവഗിരി’; 93-ാമത് തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർത്ഥാടനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി എം ...




