Vice President Kerala Visit - Janam TV

Vice President Kerala Visit

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12.30ന് കൊച്ചിയിലെത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ ആലപ്പുഴയിലേക്ക് പോകും. തുടർന്ന് വിവിധ പരിപാടികളിൽ പങ്കെടുക്കും. ആലപ്പുഴയിലെ ...