വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെതിരായ ആക്രമണം; കൊലപാതകമായിരുന്നു ലക്ഷ്യമെന്ന് പോലീസ്
ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവം കൊലപാതക ശ്രമമായിരുന്നെന്ന് പോലീസ്. മനപൂർവ്വം പ്രകോപനമുണ്ടാക്കി കൊലപ്പെടുത്താനാണ് പ്രതി പാൽരാജ് ശ്രമിച്ചതെന്നാണ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ...


