”അല്ലുവിന് ഒരു പങ്കുമില്ല, കേസ് പിൻവലിക്കാൻ തയ്യാർ”; താരം അറസ്റ്റിലായത് വാർത്തയിലൂടെയാണ് അറിഞ്ഞതെന്ന് മരിച്ച സ്ത്രീയുടെ ഭർത്താവ്
ഹൈദരാബാദ്: അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് രേവതിയുടെ ഭർത്താവ്. നടന്നത് ദാരുണമായ സംഭവമാണെന്നും എന്നാൽ അല്ലു അർജുന്റെ ഭാഗത്ത് തെറ്റില്ലെന്നും ഭർത്താവ് ഭാസ്‌കർ പറഞ്ഞു. കേസ് ...


