നയതന്ത്രം ഇനി എഐ കൈകളിൽ; ലോകത്തെ ആദ്യത്തെ ഡിജിറ്റൽ നയതന്ത്ര വിദഗ്ധയെ അവതരിപ്പിച്ച് യുക്രെയ്ൻ; ‘വിക്ടോറിയ ഷി’യെ പരിചയപ്പെടാം..
നിർമിത ബുദ്ധി കയ്യടക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം നീങ്ങുന്നത്. മനുഷ്യജീവിതത്തിന്റെ സർവ മേഖലയിലും എഐ ശക്തി പ്രാപിക്കുകയാണ്. തൊഴിലിനെ ലഘൂകരിക്കാനും ഗവേഷണം പോലുള്ള സങ്കീർണമായ ഇടങ്ങളിൽ സഹായിക്കാനും ഇന്ന് ...

