വീഡിയോ കോൾ ചെയ്യുന്നതിനിടെ കുഞ്ഞിന് പാൽ നൽകി; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കൊല്ലം: കടയ്ക്കലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ അരിയാന യാണ് മരിച്ചത്. സംഭവത്തിൽ ...







