നിയമം പറയുന്നവരോടാണ്, തെളിവ് ഇതാ..! ഇനി നിങ്ങള്‍ തന്നെ തീരുമാനിക്കൂ; ടൈംഡ് ഔട്ടില്‍ വീഡിയോ പുറത്തുവിട്ട് മാത്യൂസ്
ന്യൂഡല്‍ഹി; ടൈംഡ് ഔട്ട് വിവാദത്തില്‍ വീഡിയോ തെളിവുകള്‍ പുറത്തുവിട്ട് തന്റെ ഭാഗം വിശദീകരിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. രണ്ടു മിനിട്ടിനകം താന്‍ ബാറ്റിംഗിനായി ക്രീസില്‍ എത്തിയെന്ന് ...

