നിയമം പറയുന്നവരോടാണ്, തെളിവ് ഇതാ..! ഇനി നിങ്ങള്‍ തന്നെ തീരുമാനിക്കൂ; ടൈംഡ് ഔട്ടില്‍ വീഡിയോ പുറത്തുവിട്ട് മാത്യൂസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിയമം പറയുന്നവരോടാണ്, തെളിവ് ഇതാ..! ഇനി നിങ്ങള്‍ തന്നെ തീരുമാനിക്കൂ; ടൈംഡ് ഔട്ടില്‍ വീഡിയോ പുറത്തുവിട്ട് മാത്യൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 04:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി; ടൈംഡ് ഔട്ട് വിവാദത്തില്‍ വീഡിയോ തെളിവുകള്‍ പുറത്തുവിട്ട് തന്റെ ഭാഗം വിശദീകരിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. രണ്ടു മിനിട്ടിനകം താന്‍ ബാറ്റിംഗിനായി ക്രീസില്‍ എത്തിയെന്ന് തെളിയിക്കുന്ന വീഡിയോയാണ് താരം പുറത്തുവിട്ടത്. സദീര സമര വിക്രമ ഔട്ടായതിന് ശേഷമാണ് താരം ക്രീസിലെത്തുന്നതും പിന്നീട് വിവാദങ്ങള്‍ ഉണ്ടാകുന്നതും.

ഇനിയെല്ലാം നിങ്ങള്‍ തീരുമാനിക്കൂ എന്ന തലക്കെട്ടോടെയാണ് താരം എക്‌സില്‍ വീഡിയോ പുറത്തുവിട്ടത്. ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമാണ് മാത്യൂസ്.

ലങ്കന്‍ ഇന്നിംഗ്‌സിന്റെ 24-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അടക്കമുള്ളവരുടെ അപ്പീലിനെ തുടര്‍ന്നാണ് താരത്തിനെ ഔട്ടാക്കുന്നത്. ഓണ്‍ഫീള്‍ഡ് അമ്പയര്‍മാരായ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തും മാറൈസ് ഇറാസ്മസുമാണ് വിധി നിര്‍ണയം നടത്തിയത്.

ഫോര്‍ത്ത് അമ്പയര്‍ അഡ്രിയന്‍ ഹോള്‍സ്‌റ്റോക് പിന്നീട് ഇതില്‍ വ്യക്തത വരുത്തുകയും ചെയ്തു. മാത്യൂസ് സ്‌ട്രൈക്കില്‍ വന്നപ്പോള്‍ രണ്ടുമിനിട്ട് കടന്നുപോയെന്നായിരുന്നു വിശദീകരണം. ഹെല്‍മെറ്റ് കേടാകും മുന്‍പാണ് രണ്ടുമിനിട്ട് കടന്നുവെന്നാണ് പറഞ്ഞത്. ഇതാണ് ഇപ്പോള്‍ മാത്യൂസ് തെളിവ് സഹിതം പൊളിച്ചിരിക്കുന്നത്.

I rest my case! Here you go you decide 😷😷 pic.twitter.com/AUT0FGffqV

— Angelo Mathews (@Angelo69Mathews) November 7, 2023

“>

Tags: Angelo MathewsTImed OutVideo Evidence
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies