മനുഷ്യന് അസാധ്യമെന്ന് കരുതി; ധാരണ തിരുത്തി 13-കാരൻ; വീഡിയോ ഗെയിം ഡെവലപ്പർമാരെ അമ്പരപ്പിച്ച് ടെട്രിസ് കീഴടക്കി കൗമാരക്കാരൻ
ടെട്രിസിന്റെ മുഴുവൻ ലെവലുകളും കീഴടക്കി 13-കാരൻ. ലോകമെമ്പാടും വൻ ജനപ്രീതി സ്വന്തമാക്കിയ വീഡിയോ ഗെയിമായ ടെട്രിസ് ഇതിന് മുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാത്രമാണ് പൂർത്തീകരിച്ചത്. എന്നാൽ ഈ ...

