മനുഷ്യന് അസാധ്യമെന്ന് കരുതി; ധാരണ തിരുത്തി 13-കാരൻ; വീഡിയോ ഗെയിം ഡെവലപ്പർമാരെ അമ്പരപ്പിച്ച് ടെട്രിസ് കീഴടക്കി കൌമാരക്കാരൻ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യന് അസാധ്യമെന്ന് കരുതി; ധാരണ തിരുത്തി 13-കാരൻ; വീഡിയോ ഗെയിം ഡെവലപ്പർമാരെ അമ്പരപ്പിച്ച് ടെട്രിസ് കീഴടക്കി കൗമാരക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

ടെട്രിസിന്റെ മുഴുവൻ ലെവലുകളും കീഴടക്കി 13-കാരൻ. ലോകമെമ്പാടും വൻ ജനപ്രീതി സ്വന്തമാക്കിയ വീഡിയോ ഗെയിമായ ടെട്രിസ് ഇതിന് മുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാത്രമാണ് പൂർത്തീകരിച്ചത്. എന്നാൽ ഈ ഗെയിമിൽ വിജയിക്കുന്ന ആദ്യ മനുഷ്യനായി മാറിയിരിക്കുകയാണ് ഒക്ലഹോമയിൽ നിന്നുള്ള 13-കാരൻ വില്ലിസ് ഗിബ്‌സൺ. ടെട്രിസിൽ ഇതുവരെ രേഖപ്പെടുത്തിയ ഓവറോൾ സ്‌കോർ തകർത്ത് 9,99,999 എന്ന റെക്കോർഡ് പോയിന്റോടെയാണ് ഗിബ്‌സൺ നേട്ടം കൈവരിച്ചത്.

എന്റെ വിരലുകൾ എനിക്ക് അനുഭവപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു ഫൈനൽ സ്റ്റേജ് കടന്നയുടൻ ഗിബ്‌സണിന്റെ പ്രതികരണം. ഇത് അവിശ്വസനീയമായ നേട്ടമാണെന്ന് ക്ലാസിക് ടെട്രിസ് ലോക ചാമ്പ്യൻഷിപ്പിന്റെ സിഇഒ വിൻസ് ക്ലെമെന്റെ പ്രതികരിച്ചു. ഈ ഗെയിം വികസിപ്പിച്ചവർ ഇത് ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. ഏതെങ്കിലും ഒരു മനുഷ്യൻ ഇത്രയും ദൂരം സഞ്ചരിച്ചെത്തുമെന്നോ തോൽക്കാതെ അവസാനം വരെ പിടിച്ചുനിൽക്കുമെന്നോ അവർ സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാം മാത്രമാണ് ടെട്രിസ് പരാജയപ്പെടുത്തിയത്.

1984ൽ പുറത്തിറങ്ങിയ പസിൽ വീഡിയോ ഗെയിമാണ് ടെട്രിസ്. സോവിയേറ്റ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന അലെക്‌സി പജിറ്റ്‌നോവ് ആയിരുന്നു ഡെവലപ്പർ. ഗെയിം അതിവേഗം ലോകപ്രശസ്തി നേടുകയും ചെയ്തിരുന്നു. വിവിധ രൂപത്തിലുള്ള ബ്ലോക്കുകൾ സ്‌ക്രീനിന് താഴേക്ക് വീഴുകയും ഇവയെ അടുക്കിവയ്‌ക്കുന്നതുമാണ് ഗെയിമിലുള്ളത്.

Tags: tetrisvideo game
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies