‘ധന്യം ദ്വാരകാദർശനം’; പുണ്യഭൂമിയെ ഹൃദയത്തോട് ചേർത്ത് പ്രധാനമന്ത്രി; ശ്രീകൃഷ്ണന് മയിൽപ്പീലികളുമായി കടലെടുത്ത ദ്വാരകയിലെത്തി പ്രാർത്ഥിച്ചു; വീഡിയോ
ദ്വാരക: സമുദ്രത്തിനടിയിലെ പുരാതന ദ്വാരകയിലെത്തി പ്രാർത്ഥിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ഇതിനോടകം തലക്കെട്ടുകളിൽ ഇടം പിടിച്ചുകഴിഞ്ഞു. ദ്വാരകാധീശ ക്ഷേത്രദർശനത്തിന് ശേഷമാണ് അദ്ദേഹം പുരാതന ദ്വാരകയിലെത്തിയത്. സ്കൂബാ ഡൈവിലൂടെയാണ് അദ്ദേഹം ...