രാഷ്‌ട്രീയ പാർട്ടിയിലെ വിഡ്ഢി, ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തി; തൃഷയ്‌ക്ക് പിന്തുണയുമായി നടൻ വിശാൽ
തൃഷയ്ക്കെതിരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ എഐഎഡിഎംകെ മുൻ നേതാവ് രാജുവിനെിരെ രൂക്ഷ വിമർശനവുമായി നടൻ വിശാൽ. ഒരു സിനിമ നടൻ എന്ന രീതിയിലല്ല, മനുഷ്യനായാണ് താൻ പ്രതികരിക്കുന്നതെന്നും ...

