പോലീസിന്റെ ഇടപ്പെടൽ സംശയകരം; വ്യാജരേഖ കേസിൽ ഉണ്ടായത് നീലേശ്വരം പോലീസിന്റെ സമാനതകളില്ലാത്ത മെല്ലെപ്പോക്ക്
എറണാകുളം: മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസിന്റെ ഇടപെടൽ നിരവധി സംശയങ്ങൾക്ക് വഴിവെയ്ക്കുന്നു. അഗളി പോലീസിന് നൽകിയ മൊഴി നീലേശ്വരത്ത് ആവർത്തിച്ചിട്ടും ...


