പോലീസിന്റെ ഇടപ്പെടൽ സംശയകരം; വ്യാജരേഖ കേസിൽ ഉണ്ടായത് നീലേശ്വരം പോലീസിന്റെ സമാനതകളില്ലാത്ത മെല്ലെപ്പോക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസിന്റെ ഇടപ്പെടൽ സംശയകരം; വ്യാജരേഖ കേസിൽ ഉണ്ടായത് നീലേശ്വരം പോലീസിന്റെ സമാനതകളില്ലാത്ത മെല്ലെപ്പോക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 07:09 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസിന്റെ ഇടപെടൽ നിരവധി സംശയങ്ങൾക്ക് വഴിവെയ്‌ക്കുന്നു. അഗളി പോലീസിന് നൽകിയ മൊഴി നീലേശ്വരത്ത് ആവർത്തിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താനോ കസ്റ്റഡിയിൽ ആവശ്യപ്പെടാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. കേസിലെ സുപ്രധാന തെളിവായ വ്യാജരേഖ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല എന്നത് പോലീസിന്റെ മെല്ലെപ്പോക്കിന് ഉദാഹരണമാണ്.

കേസിന്റെ പുരോഗതി ഇഴഞ്ഞു നീങ്ങുന്നതാണ് പോലീസ് അന്വേഷണം തൃപ്തികരമല്ല എന്നുള്ള ആരോപണത്തിന് വഴിവെയ്‌ക്കുന്നത്. കരിന്തളം ഗവൺമെൻറ് കോളേജിൽ വ്യാജരേഖ ഉപയോഗിച്ച് വിദ്യ താൽക്കാലിക അദ്ധ്യാപികയായി ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ നീലേശ്വരം പോലീസിൽ പരാതി നൽകുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യമായതിനാൽ ജാമ്യമില്ല വകുപ്പ് പ്രകാരം വിദ്യയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യഘട്ടത്തിൽ വിദ്യയെ കണ്ടെത്താനോ വീട്ടിൽ പരിശോധന നടത്താനോ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് കോളേജിലും വീട്ടിലുമെത്തി പോലീസ് പരിശോധന നടത്തിയത്.

വ്യാജരേഖ കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ ഇഴച്ചിൽ വിദ്യ നീലേശ്വരം പോലീസിൽ ഹാജരായ ദിവസവും ഉണ്ടായിരുന്നു. വിദ്യ മൊഴി ആവർത്തിച്ചിട്ടും കൂടുതൽ ചോദ്യം ചെയ്യാനോ വ്യാജരേഖ കണ്ടെത്താനോ പോലീസ് ശ്രമിച്ചില്ല. ഇതേ തുടർന്നാണ് വിദ്യയ്‌ക്ക് ജാമ്യം ലഭിച്ചത്.

Tags: PoliceK VidhyaVidhya
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies