‘ഇന്നോവ കറുത്ത തുണി കൊണ്ട് മറച്ചു; വിദ്യാബാലൻ വസ്ത്രം മാറിയത് കാറിനുള്ളിൽ’; സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ
നടി വിദ്യാബാലനെ കേന്ദ്രകഥാപാത്രമാക്കി 2012-ൽ പുറത്തിറങ്ങിയ സിനിമയാണ് കഹാനി. സുജോയ് ഘോഷ് സംവിധാനവും സഹ നിർമ്മാണവും ചെയ്ത ചിത്രം മൂന്ന് ദേശീയ അവാർഡുകളും അഞ്ച് ഫിലിം ഫെയർ ...

