'ഇന്നോവ കറുത്ത തുണി കൊണ്ട് മറച്ചു; വിദ്യാബാലൻ വസ്ത്രം മാറിയത് കാറിനുള്ളിൽ'; സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്നോവ കറുത്ത തുണി കൊണ്ട് മറച്ചു; വിദ്യാബാലൻ വസ്ത്രം മാറിയത് കാറിനുള്ളിൽ’; സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 12:51 pm IST
Facebook
Twitter
WhatsAppTelegram

നടി വിദ്യാബാലനെ കേന്ദ്രകഥാപാത്രമാക്കി 2012-ൽ പുറത്തിറങ്ങിയ സിനിമയാണ് കഹാനി. സുജോയ് ഘോഷ് സംവിധാനവും സഹ നിർമ്മാണവും ചെയ്ത ചിത്രം മൂന്ന് ദേശീയ അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയിരുന്നു. എന്നാൽ കുറഞ്ഞ ബജറ്റിൽ സിനിമ ചിത്രീകരിച്ചതിനാൽ വിദ്യാബാലൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകൻ സുജോയ് ഘോഷ്.

മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സുജോയിയുടെ വെളിപ്പെടുത്തൽ. വലിയ ബജറ്റിൽ ചിത്രം എടുക്കാനായിരുന്നു ആഗ്രഹമെങ്കിലും അതിന് സാധിച്ചില്ല. 15 കോടിക്കാണ് ചിത്രം നിർമിച്ചത്. എന്നാൽ 79 കോടിയിലധികം കളക്ഷൻ സിനിമയ്‌ക്ക് നേടാൻ സാധിച്ചു.

കുറഞ്ഞ ബജറ്റിൽ എടുത്ത ചിത്രമായതിനാൽ തന്നെ വിദ്യാബാലനായിരുന്നു ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. ചിത്രത്തിൽ അഭിനയിച്ച ആർക്കും കാരവാൻ സൗകര്യം ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് വസ്ത്രം മാറാൻ മറ്റ് മാർഗങ്ങളുമുണ്ടായിരുന്നില്ല. റോഡിനരികിൽ നിർത്തിയിരുന്ന ഇന്നോവ കാർ കറുത്ത തുണി കൊണ്ട് മറച്ചു. ഇതിനുള്ളിൽ ഇരുന്നാണ് വിദ്യ വസ്ത്രം മാറിയത്.

എന്നാൽ ഇതിൽ പരിഭവമൊന്നും വിദ്യ പറഞ്ഞില്ലെന്നും സിനിമയോടും കഥാപാത്രത്തോടും അവർക്ക് വളരെയധികം പ്രതിബദ്ധതയുണ്ടായിരുന്നുവെന്നും സുജോയ് ഘോഷ് പറഞ്ഞു. കുറഞ്ഞ സൗകര്യങ്ങൾ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് വിദ്യാബാലന് ചിത്രത്തിൽ നിന്നും പിന്മാറാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്താൽ ചിത്രം നിന്നു പോകുമെന്ന് അവർക്ക് അറിയാം. വിദ്യ നൽകിയ വാക്കിന്റെ പുറത്താണ് സിനിമ പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു.

Tags: filmKAHANIVidhyabalan
Share
Tweet
SendShare

More News from this section

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies