ആറ് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച സംഗീത ജീവിതം, വൈകിയെത്തിയ പുരസ്കാരം; അവാർഡ് ലഭിച്ചതിൽ സന്തോഷവും അത്ഭുതവും തോന്നുന്നുവെന്ന് വിദ്യാധരൻ മാസ്റ്റർ
മികച്ച ഗായകനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്. സംഗീത സംവിധായകൻ എന്ന നിലയിൽ നാല് പതിറ്റാണ്ടും ഗായകനെന്ന നിലയിൽ ആറ് പതിറ്റാണ്ടും പൂർത്തിയാകുന്ന വേളയിലാണ് പുരസ്കാരലബ്ധി. ...

