ഭൂൽ ഭുലയ്യക്ക് അവാർഡ് കിട്ടാത്തതിൽ അച്ഛന് ഒരുപാട് സങ്കടമുണ്ടായിരുന്നു, എന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണ് ആ സിനിമ: വിദ്യ ബാലൻ
തന്റെ കരിയറിൽ ഏറ്റവും വിജയം നേടിയ ചിത്രമാണ് ഭൂൽ ഭുലയ്യയെന്ന് നടി വിദ്യ ബാലൻ. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അവാർഡുകളൊന്നും കിട്ടാത്തതിൽ തന്റെ കുടുംബത്തിന് സങ്കടമുണ്ടായിരുന്നെന്നും എന്നാൽ, ...





