സംവിധായകനിൽ നിന്ന് മോശം അനുഭവം; ''എന്റെ മുറിയിലേക്ക് വന്നു, പക്ഷെ ഞാൻ ചെയ്തത്..'' തുറന്നുപറഞ്ഞ് വിദ്യാ ബാലൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സംവിധായകനിൽ നിന്ന് മോശം അനുഭവം; ”എന്റെ മുറിയിലേക്ക് വന്നു, പക്ഷെ ഞാൻ ചെയ്തത്..” തുറന്നുപറഞ്ഞ് വിദ്യാ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 12:15 am IST
FacebookTwitterWhatsAppTelegram

സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചിൽ നടത്തിയത്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി.

ജീവിതത്തിൽ ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ലെന്ന് വിദ്യാ ബാലൻ വ്യക്തമാക്കി. എന്നാൽ ജോലിയുമായി ബന്ധപ്പെച്ച് സമീപിച്ച സംവിധായകനിൽ നിന്ന് മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് അവർ തുറന്നു പറഞ്ഞു.

ഒരിക്കൽ ചെന്നൈയിൽ ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായി പോയതായിരുന്നു. അവിടെയെത്തിയപ്പോഴാണ് താൻ നേരത്തെ കരാറിലേർപ്പെട്ട സിനിമയുടെ സംവിധായകൻ സമീപിച്ചത്. കാണണമെന്ന് പറഞ്ഞപ്പോൾ ചെന്നൈയിലെ ഒരു കോഫി ഷോപ്പിൽ പോയി. അവിടെയിരുന്ന് സംസാരിച്ചു. കൂടുതൽ സംസാരിക്കാനായി മുറിയിൽ പോകണമെന്ന് അയാൾ പറഞ്ഞു. അപ്പോഴെനിക്ക് കാര്യം പിടികിട്ടിയില്ല. അന്നേരം താൻ ഒറ്റയ്‌ക്കായിരുന്നു. എന്നാൽ പിന്നീട് തനിക്ക് സംഗതി പിടികിട്ടി.

തന്റെ മുറിയിൽ ചെന്നപ്പോൾ ആദ്യം തന്നെ വാതിൽ തുറന്നിട്ടു. പ്രധാന വാതിൽ അടയ്‌ക്കാൻ അനുവദിച്ചില്ല. ഇതോടെ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് താൻ സ്വീകരിച്ചതെന്ന് സംവിധായകൻ മനസിലാക്കി. പുറത്തേക്കുള്ള വഴിയാണ് കാണിച്ചുനൽകിയതെന്ന് അയാൾ തിരിച്ചറിഞ്ഞതോടെ മടങ്ങിപ്പോയി. കരാറിലൊപ്പിട്ട ചിത്രത്തിൽ നിന്ന് അന്നത്തോടെ താൻ പുറത്താവുകയും ചെയ്തു.

ഒരു കാസ്റ്റിങ് കൗച്ചിന് വിധേയപ്പെടേണ്ടി വന്നിട്ടില്ല. സംവിധായകന്റെ ഭാഗത്ത് നിന്നും മോശമായ ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടില്ല. എന്നിരുന്നാലും മോശപ്പെട്ട ഒരു ‘വൈബ്’ അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് ആ സാഹചര്യത്തിൽ സ്മാർട്ടായി പ്രവർത്തിക്കുകയാണ് താൻ ചെയ്തതെന്ന് വിദ്യാ ബാലൻ പറഞ്ഞു.

Tags: casting couchvidya balan
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies