സിനിമ മേഖല ആരുടേയും പിതാവിന്റെ സ്വന്തമല്ല; സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ പല പുരുഷന്മാരും തയ്യാറല്ല: വിദ്യാ ബാലൻ
സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന ചിത്രങ്ങളിൽ അഭിനയിക്കാനും പല പുരുഷന്മാരും ഇന്നും തയ്യാറാകില്ലെന്ന് ബോളിവുഡ് നടി വിദ്യാബാലൻ. താൻ പ്രധാനവേഷത്തിലെത്തുന്ന മുഖ്യ ചിത്രങ്ങളിലും അഭിനയിക്കാൻ പ്രമുഖ പുരുഷ താരങ്ങള്‍ വിമുഖത ...

