“LEFT RIGHT LEFT തടഞ്ഞവരാണ് കലയെ കലയായി കാണാൻ പറയുന്നത്; തീവണ്ടിയിൽ കർസേവകരെ ചുട്ടുകൊന്നത് ആരാണെന്ന് വ്യക്തമാണ്; ഹിന്ദുക്കൾ ശക്തമായി വിമർശിക്കും”
എമ്പുരാൻ എന്ന സിനിമയിൽ ഗോധ്രാനന്തര കലാപം ചിത്രീകരിച്ചതിലെ ഏകപക്ഷീയത ചോദ്യം ചെയ്ത് സാമൂഹ്യ നിരീക്ഷകൻ വിദ്യാസാഗർ ഗുരുമൂർത്തി. സിനിമയ്ക്കെതിരായ വിവാദത്തെ ഇടതുപക്ഷം കൈകാര്യം ചെയ്യുന്ന രീതിയേയും അദ്ദേഹം ...


