വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര
മുംബൈ/തിരുവനന്തപുരം: വിയറ്റ്നാമിലെ ഹ ലോങ് ബേയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെയും വിയറ്റ്നാമിലെ ഇന്ത്യൻ ...

