ആഡംബര ജീവിതം നയിക്കാൻ പണമില്ല; ഇൻഷുറൻസ് തുകയ്‌ക്കുവേണ്ടി 6 വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ
വിയറ്റ്‌നാം: ഇൻഷുറൻസ് തുകയ്ക്കുവേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തി അമ്മ. വിയറ്റനാമിലാണ് സംഭവം. 44 വയസുകാരിയായ അമ്മ തോതി ടിനായെ വിയറ്റ്നാമീസ് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ...

