ആഡംബര ജീവിതം നയിക്കാൻ പണമില്ല; ഇൻഷുറൻസ് തുകയ്ക്കുവേണ്ടി 6 വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഡംബര ജീവിതം നയിക്കാൻ പണമില്ല; ഇൻഷുറൻസ് തുകയ്‌ക്കുവേണ്ടി 6 വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 12:03 pm IST
Facebook
Twitter
WhatsAppTelegram

വിയറ്റ്‌നാം: ഇൻഷുറൻസ് തുകയ്‌ക്കുവേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തി അമ്മ. വിയറ്റനാമിലാണ് സംഭവം. 44 വയസുകാരിയായ അമ്മ തോതി ടിനായെ വിയറ്റ്നാമീസ് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ആഡംബര ജീവിതം നയിക്കാൻ ഇൻഷുറൻസ് പണത്തിനുവേണ്ടിയാണ് മകനെ കൊന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

2023 ജനുവരി രണ്ടിനാണ് ഇവരുടെ മകൻ ഗുയെൻ വാൻ ഹോങ്ങിനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണശേഷവും തോതി ടിന ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. തന്റെ മരിച്ചുപോയ ഭർത്താവിനെയും മകന്റെയും കഥകൾ അവർ ഇടയ്‌ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മകന്റെ ചരമ വാർഷികം പോലും ആഘോഷിക്കാൻ നിൽക്കാതെ അവർ വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ പോയതായും ബന്ധുക്കൾ ആരോപിക്കുന്നു,

കുട്ടിയുടെ സംശയാസ്പദമായ മരണം തെളിവുകളുടെ അഭാവം മൂലം പരിഹരിക്കപ്പെടാതെ കിടന്നതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സമഗ്രമായ അന്വേഷണത്തിനായി കേസ് പുനരാരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ അമ്മ തോതി ടിനായുടെ പങ്ക് വ്യക്തമായി. മുൻപ് 2001-ൽ, ഇവർ മോഷണക്കുറ്റത്തിന് മൂന്ന് വർഷത്തിലധികം തടവിന് ശിക്ഷിക്കപ്പെട്ടതായും ഉദ്യോഗസ്ഥർ കണ്ടെത്തി.

Tags: Murdermother6 year oldSONinsurance moneyVietnamese Woman
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies