View Points - Janam TV

View Points

കേരളത്തിലും തമിഴ്നാട്ടിലുമായൊരു വെള്ളച്ചാട്ടം; പച്ചപ്പിന് നടുവിലൂടെയൊഴുകുന്ന പ്രകൃതിഭംഗി; ഇടുക്കിയുടെ മടിത്തട്ടിലെ അരുവിക്കുഴി; വീഡിയോ

ഇടുക്കി എന്നും മിടുക്കിയാണ്. കുന്നുകളിലും മലകളിലും സൗന്ദര്യമൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇടുക്കി. കുന്നുകളെ തലോടിയിറങ്ങി വരുന്ന കോടയും നുരുഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും ആരെയും ഒന്നാകർഷിക്കും. കുന്നിൻ മുകളിൽ‌ ...