Vighnesh Shivan - Janam TV
Friday, November 7 2025

Vighnesh Shivan

”പകർപ്പവകാശ ലംഘനം നടന്നിട്ടില്ല, ഡോക്യുമെന്ററിയിൽ ഉപയോഗിച്ചത് സ്വകാര്യ ലൈബ്രറിയിലെ ദൃശ്യം”; ധനുഷിന് മറുപടി നല്‍കി നയൻതാരയുടെ അഭിഭാഷകൻ

''നയൻതാര:ബിയോണ്ട് ദ് ഫെയ്‌റിടെയ്ൽ എന്ന നെറ്റ്ഫ്‌ളിക്‌സ്'' ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ വക്കീൽ നോട്ടീസിന് മറുപടിയുമായി നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ രാഹുൽ ധവാൻ. കേസിൽ പകർപ്പവകാശ ലംഘനം നടന്നിട്ടില്ലെന്ന് ...

നയൻതാരയും വിഘ്നേഷും തെറ്റിപിരിഞ്ഞെന്ന് സോഷ്യൽമീഡിയ; ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ മറുപടി

തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവ് വി​ഘ്നേഷ് ശിവയും അസ്വാരസ്യത്തിലാണ് എന്ന തരത്തിലെ വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വന്നുകൊണ്ടിരുന്നത്. ഇരുവരുടെയും വിവാഹ ജിവിതത്തെക്കുറിച്ച് ​വാർത്തകൾ പ്രചരിക്കുന്നതിന് ...

എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയും നിന്റെ സന്തോഷവുമാണ്; പ്രിയതമയ്‌ക്ക് പിറന്നാൾ ആശംസയുമായി വിക്കി

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഇന്ന് ഇന്ന് 39-ാം പിറന്നാള്‍. തന്റെ കരിയറിലെ ഏറെ വിലപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന താരത്തിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ...

വീട്ടിൽ 10 ജോലിക്കാരുണ്ട്; എന്നാലും തനിയെ ചെയ്യാനേ ശ്രമിക്കൂ: നയൻസിനെക്കുറിച്ച് വിക്കി, വിമർശനങ്ങളുമായി ആരാധകർ

തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാറാണ് നയൻതാര. ഒരു സിനിമാക്കഥപോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ് നടിയുടെ അഭിനയ ജീവിതം. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന് തെന്നിന്ത്യയിൽ തന്റെതായ ...

നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ; ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്: നയൻതാരയെ കുറിച്ച് വിഘ്നേശ്

തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷം ഏറെ ആഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. എന്നാൽ, വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് ...

ഉയിരെന്നും ഉലകമെന്നും കുഞ്ഞുങ്ങളെ വിളിക്കാൻ കാരണമുണ്ട്; പേര് കാരണം ഇപ്പോൾ വീട്ടിൽ വലിയ കൺഫ്യൂഷനാണ്: വിഘ്നേശ് ശിവൻ

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കഴിഞ്ഞ വർഷമായിരുന്നു ഇരട്ടകുട്ടികൾ പിറന്നത്. ഇതു ഞങ്ങളുടെ ഉയിരും ഉലകവും എന്ന് പറഞ്ഞായിരുന്നു ഇരുവരും കുഞ്ഞുങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയതും. ...