കന്യാകുമാരി വൈകാശി മഹോത്സവം; പതിവ് മുടക്കാതെ ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും
കന്യാകുമാരി : വൈകാശി ഉത്സവത്തോടനുബന്ധിച്ച് പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദർശനം നടത്തി നയൻതാരയും വിഘ്‌നേഷും. "മൂക്കുത്തി അമ്മൻ" പുറത്തിറങ്ങിയതിന് ശേഷം എല്ലാ വർഷവും കന്യാകുമാരി ഭഗവതിയമ്മൻ ...





