താനും ചിമ്പുവും സ്‌കൂൾമേറ്റ്‌സ് ആയിരുന്നു; ചിമ്പുവുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേഷ് ശിവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

താനും ചിമ്പുവും സ്‌കൂൾമേറ്റ്‌സ് ആയിരുന്നു; ചിമ്പുവുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേഷ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. ചുരുക്കം നാളുകൾകൊണ്ടുതന്നെ തമിഴകത്തെ ശ്രദ്ദേയനായ സംവിധായകനായി മാറിയിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ. കഴിഞ്ഞ ജൂണിൽ ആയിരുന്നു താരങ്ങളുടെ ആഢംബര വിവാഹം. സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്നൊരു താരവിവാഹം കൂടിയായിരുന്നു ഇരുവരുടെയും. തങ്ങളുടെ ജീവിതത്തിലെ പല വിശേഷങ്ങളും വിഘ്‌നേഷ് ശിവൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇരുവരും ആരാധകർക്ക് ഏറെ പ്രിയപ്പട്ടവരായതും.

വിവാഹ ശേഷം വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ വിഘ്‌നേഷിനും നയൻതാരയ്‌ക്കും അഭിമുഖീകരികരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ വളരെ സ്വകാര്യമായ ചില കാര്യങ്ങളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ്. നയൻതാരയുടെ ആദ്യകാല കാമുകൻ കൂടി ആയിരുന്ന നടൻ ചിമ്പുവിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് വിഘ്‌നേഷ്.

താനും ചിമ്പുവും സ്‌കൂൾമേറ്റ്‌സാണെന്നും കുറെ വർഷങ്ങളായി അദ്ദേഹത്തെ അറിയാമെന്നും വിഘ്‌നേഷ് പറഞ്ഞു. ഇരുവരും തമ്മിൽ സിനിമയ്‌ക്ക് പുറമേ ഒരുപാട് സൗഹൃദ സംഭാഷണങ്ങൾ ഉണ്ടാകാറുണ്ട്. തങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തിട്ടുണെന്നും വിക്കി പറയുന്നു. അടുത്തിടെ കമൽസാറിന്റെ ജന്മദിനാഘോഷത്തിൽ കണ്ടിരുന്നു. വിഘ്‌നേഷിന്റെ ആദ്യ ചിത്രമായിരുന്ന പോടാ പോടിയിൽ നായകനും ചിമ്പു തന്നെയായിരുന്നു. തന്റെ എല്ലാ നേട്ടങ്ങളിലും സന്തോഷം അറിയിക്കുന്ന വ്യക്തി കൂടിയാണ് ചിമ്പുവെന്നും വിഘ്്‌നേഷ് പറയുന്നു

Tags: nayantharaVighnesh Sivan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies