വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില് വിജിലന്സ് റെയ്ഡ്
കോട്ടയം: കൈക്കൂലി വാങ്ങിയെന്ന പരാതികളുടെ അടിസ്ഥാനത്തില് വൈക്കം സിഐ ഷമീര് ഖാന്റെ ഓഫീസില് വിജിലന്സ് പരിശോധന. ഔദ്യോഗിക ആവശ്യങ്ങള്ക്കായി സ്റ്റേഷനിലെത്തുന്നവരില് നിന്ന് സിഐ പണം വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ ...

