മുംബൈക്ക് തിരിച്ചടി; വിഘ്നേഷ് പുത്തൂർ പുറത്തേക്ക്!! പരിക്കേറ്റ താരത്തിന്റെ പകരക്കാരൻ ടീമിൽ
ഐപിഎല്ലിൽ അവിശ്വസനീയ കുതിപ്പ് തുടരുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി മലയാളി താരം വിഘ്‌നേഷ് പുത്തൂരിന്റെ പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ...