ഐപിഎൽ ലേലത്തിൽ താരമായി ഈ പെരിന്തൽമണ്ണക്കാരൻ ; 23 കാരനെ റാഞ്ചിയത് മുംബൈ ഇന്ത്യൻസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐപിഎൽ ലേലത്തിൽ താരമായി ഈ പെരിന്തൽമണ്ണക്കാരൻ ; 23 കാരനെ റാഞ്ചിയത് മുംബൈ ഇന്ത്യൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഐപിഎല്ലിൽ മലയാളികൾക്ക് അത്ഭുതം സമ്മാനിച്ച് മുംബൈയിലേക്കെത്തിയ താരമായിരുന്നു പെരിന്തൽമണ്ണക്കാരനായ വിഗ്നേഷ് പുത്തൂർ. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്‌ക്കാണ് മുംബൈ വിഗ്നേഷിനെ ടീമിലെടുത്തത്. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഈ മലയാളി ഇടം കയ്യൻ സ്പിന്നർ.

സച്ചിൻ ബേബിക്കും വിഷ്ണു വിനോദിനും പിന്നാലെ സർപ്രൈസ് എൻട്രിയായാണ് വിഗ്നേഷ് പുത്തൂർ ഐപിഎല്ലിലേക്ക് എത്തുന്നത്. കേരളത്തിനായി അണ്ടർ 14 ,19, 23 വിഭാഗങ്ങളിൽ താരം കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് നടത്തിയ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതാണ് വിഗ്നേഷിന് തുണയായത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനുവേണ്ടി കളിച്ചിരുന്നു.

ഓട്ടോ ഡ്രൈവറായ സുനിൽകുമാറിന്റെയും ബിന്ദുവിന്റേയും മകനായ വിഗ്നേഷ് പെരിന്തൽമണ്ണ പി.ടി.എം ഗവൺമെൻ്റ് കോളേജിലെ പിജി വിദ്യാർത്ഥിയാണ്. 23 കാരനായ താരത്തിന് കേരള സിനീയർ ടീമിലേക്ക് വിളിയെത്തുന്നതിന് മുമ്പേയാണ് ഐപിഎല്ലിൽ അവസരം ലഭിച്ചിരിക്കുന്നത്. രോഹിത്തും ബുമ്രയുമുൾപ്പെടെയുള്ള സീനിയർ താരങ്ങൾക്കൊപ്പം മുംബൈ ജഴ്‌സിയിൽ വിഗ്നേഷ് കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

Tags: Left-arm spinnerIPLMalappurammalayalimumbai indiansVignesh Puthur
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies